അയ്യപ്പനെ വരെ അടിച്ചോണ്ട് പോകുന്നവർ ഉള്ളിൽ തന്നെ
Saturday 22 November 2025 12:11 AM IST
അയ്യപ്പനെ വരെ അടിച്ചോണ്ട് പോകുന്നവർ ഉള്ളിൽ തന്നെ
ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം ഉണ്ണികൃഷ്ണൻ പോറ്റിയിലും മുരാരി ബാബുവിലും ഒതുങ്ങുമോ? ഉന്നതരുടെ പങ്കില്ലാതെ സ്വർണം പുറത്തുകൊണ്ടുപോകാൻ കഴിയില്ല എന്ന വാദം ശരിയോ? ടോക്കിംഗ് പോയിന്റ് ചർച്ച ചെയ്യുന്നു