കന്നിയോട്ടത്തിൽ പറക്കും ബുള്ളറ്റ് ട്രെയിൻ, 508കി.മീന് വെറും ഒരു മണിക്കൂർ
Saturday 22 November 2025 12:12 AM IST
കന്നിയോട്ടത്തിൽ പറക്കും ബുള്ളറ്റ് ട്രെയിൻ, 508കി.മീന് വെറും ഒരു മണിക്കൂർ
ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ സർവീസ് 2027 ആഗസ്റ്റിൽനടത്തുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഗുജറാത്തിലെ സൂറത്തിനും വാപ്പിക്കും ഇടയിലുള്ള 100 കിലോമീറ്റർ ദൂരത്തിലാണ് ആദ്യ സർവീസ് നടത്തുക.