ഇബ്രാഹിം
Friday 21 November 2025 8:14 PM IST
ആലുവ: കുട്ടമശേരി കുന്നശേരി പള്ളം പാലക്കൽ വീട്ടിൽ ഇബ്രാഹിം (76) നിര്യാതനായി. ഭാര്യ: സൈനബ (എൻ.എ.ഡി ചീർണംകുടി കുടുംബാംഗം). മക്കൾ: സലാം, സുനീർ, സവാദ്, സമദ്, സബിത. മരുമക്കൾ: ബീമാ ബീവി, റസീന, ഫൗജിഷ, നുസ്റത്ത്, ഷാജഹാൻ.