കെ.വി.നാരായണപിള്ള
Friday 21 November 2025 8:38 PM IST
കൊല്ലം: ഉളിയക്കോവിൽ ശ്രീഭദ്രാ നഗർ-43 സിഗ്മയിൽ കെ.വി.നാരായണപിള്ള (77, റിട്ട. ഐ.ഒ.ബി മാനേജർ) നിര്യാതനായി. ഭാര്യ: പരേതയായ സി.ജെ.വസന്തകുമാരി. മകൻ: നിവിൻ നാരായണൻ. മരുമകൾ: നിഷ നിവിൻ. സഞ്ചയനം 26ന് രാവിലെ 8ന്.