60കാരനെ കാണാതായി

Saturday 22 November 2025 12:56 AM IST

കുട്ടനാട്: കൈനകരി കുട്ടമംഗലം തെക്കേചാവറ വീട്ടിൽ തമ്പിയെ(60) ചൊവ്വാഴ്ച പുലർച്ചെ ആലപ്പുഴ പഴവീട് ഭാഗത്തുനിന്ന് കാണാതായതായി ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. കാവിമുണ്ടും വെള്ള ചെക്ക് ഷർട്ടുമാണ് ധരിച്ചിരുന്നത്. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ തൊട്ടടുത്ത പൊലീസ് സ്‌റ്റേഷനിലോ 9400546537, 9446964151 എന്നീ ഫോൺ നമ്പറുകളിലോ അറിയിക്കണം.