അഞ്ചുതെങ്ങ് പഞ്ചായത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥികൾ
Saturday 22 November 2025 2:59 AM IST
കടയ്ക്കാവൂർ: അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. വാർഡ് 1- കായിക്കര ആശാൻ സ്മാരകം-ചിന്നു ദീപു,2- നെടുങ്ങണ്ട- ഷെെജുശിവൻ, 3-കായിക്കര- സനി സുന്ദരേശൻ, 4-കാപാലീശ്വരം -ഷബിത ബിജു,5-ഇറങ്ങുകടവ് -ഷിൻസി ഐവിൻ,6- മുടിപ്പുര -മേരി ജിനി റോബിൻസൺ,7- കേട്ടുപുര -റ്റീറ്റ സജു, 8- പുത്തൻനട -സജൻ ശാർങ് ഗധരൻ,9-കൊച്ചുമേത്തൻ കടവ്-എച്ച്.അജയകുമാർ,10-വലിയപ്പളളി -ആലീസ് ഔസേപ്പ്,11-അഞ്ചുതെങ്ങ് കോട്ട- രാജേന്ദ്രൻ ഫെർണാണ്ടസ്, 12- അഞ്ചുതെങ്ങ് ജംഗ്ഷൻ- ഷെറിൻ ജോൺ,13- മണ്ണാക്കുളം -സബിത ഷെെൻ,14-മാമ്പള്ളി -നെൽസൺ ഐസക്ക്.