അനിൽകുമാർ
Friday 21 November 2025 9:02 PM IST
വൈപ്പിൻ: റിട്ട. എയർഫോഴ്‌സ് ഉദ്യോഗസ്ഥൻ എളങ്കുന്നപ്പുഴ ഗോപാലകൃഷ്ണപിള്ളയുടെ മകൻ കണ്ടച്ചാംവീട്ടിൽ അനിൽകുമാർ (56) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ. അമ്മ: തങ്കമണി. ഭാര്യ: സുമ (കെ.എസ്.എഫ്.ഇ ഞാറയ്ക്കൽ ബ്രാഞ്ച്). മകൻ: ഹരികൃഷ്ണൻ.