എസ്.രാധാമണി
Friday 21 November 2025 10:07 PM IST
പട്ടാഴി: തെങ്ങറ പുത്തൻ വീട്ടിൽ ശശിധരൻ പിള്ളയുടെ ഭാര്യ എസ്.രാധാമണി (52) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന്. മക്കൾ: ഉണ്ണിക്കൃഷ്ണ പിള്ള. ആതിര.ആർ.പിള്ള, എസ്.കാശിനാഥൻ. മരുമകൻ: എസ്.പി.അരുൺ. സഞ്ചയനം 26ന് രാവിലെ 8ന്.