കെ.ലക്ഷ്മിക്കുട്ടി
Friday 21 November 2025 10:16 PM IST
കുണ്ടറ: നടുക്കുന്നിൽ പുത്തൻ വീട്ടിൽ പരേതനായ ദാമോദരൻ ആചാരിയുടെ ഭാര്യ കെ.ലക്ഷ്മിക്കുട്ടി (83) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന്. മക്കൾ: ശശികുമാർ, കുമാരി സുമ, ഗായത്രി, രാധാകൃഷ്ണൻ, ലേഖ, പരേതയായ സുഗതകുമാരി. മരുമക്കൾ: ദീപ, പ്രസന്നകുമാർ, വിദ്യാധരൻ, രജിത, സുഭാഷ്.