എ.വി.തോംസൺ
Friday 21 November 2025 10:19 PM IST
കുണ്ടറ: കുമ്പളം ആനന്ദഭവനിൽ എ.വി.തോംസൺ (66, റിട്ട. അദ്ധ്യാപകൻ, ഗവ. ഹൈസ്കൂൾ, പണയിൽ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് കുമ്പളം സെന്റ് മൈക്കിൾസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ഷൈലജ കുസുമം (റിട്ട. അദ്ധ്യാപിക, വിമലഹൃദയ, പട്ടത്താനം). മകൾ: ആഷിത നീതു (അദ്ധ്യാപിക, ഫാത്തിമ മാതാ നാഷണൽ കോളേജ്, കൊല്ലം).