കെ. കെ. തങ്കപ്പൻ
Friday 21 November 2025 11:27 PM IST
അത്യാൽ മേത്താനം: വളവനാട്ട് കെ. കെ. തങ്കപ്പൻ (ജോർജ്-71) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 12.30 ന് കുംഭംകുളം ശാലേം ക്രിസ്ത്യൻ ബ്രദറൺ ചർച്ചിന്റെ മേത്താനം സെമിത്തേരിയിൽ. ഭാര്യ: നാരങ്ങാനം പെരുമ്പാറക്കുഴിയിൽ തങ്കമ്മ ജോർജ്. മക്കൾ: സുഷമ സാജു, സോണിയ ബിനോയ്. മരുമക്കൾ: ഇലവുംതിട്ട കുരുട്ട് മുരുപ്പേൽ സാജു, മേത്താനം വളവനാട്ട് ബിനോയ് .