ആന്റോ മാത്യു
Friday 21 November 2025 11:52 PM IST
അമ്പലപ്പുഴ: തകഴി മണലിത്തറ വീട്ടിൽ മാത്യു ആന്റണിയുടെ മകൻ ആന്റോ മാത്യു (റോബിൻ, 35 ) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പടഹാരം സെന്റ് ജോസഫ് ദൈവാലയ സെമിത്തേരിയിൽ. മാതാവ് : ലിൻസി മാത്യു . സഹോദരങ്ങൾ : റൂബി, റോയ്.