പോക്സോ : 73 കാരൻ അറസ്റ്റിൽ
Saturday 22 November 2025 3:02 AM IST
നെടുമങ്ങാട് : 13 വയസുള്ള പെൺകുട്ടിയെ കയറിപ്പിടിക്കാൻ ശ്രമിച്ച കേസിൽ ആര്യനാട് പുനലാൽ ചക്കിപ്പാറ സ്വദേശി ഹസ(73)നെ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തു.
പെൺകുട്ടിയുടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.