220 കെവി സബ്‌സ്റ്റേഷനിൽ അറ്റകുറ്റപ്പണി: നാളെ ഉച്ചവരെ വൈദ്യുതി മുടങ്ങും

Saturday 22 November 2025 4:15 PM IST

തിരുവനന്തപുരം: പോത്തൻകോട് 220 കെ.വി. സബ്‌സ്റ്റേഷനിൽ നടക്കുന്ന അറ്റകുറ്റപ്പണികളിന്റെ ഭാഗമായി നാളെ (23.11.2025) രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ വൈദ്യുതി വിതരണം പൂർണ്ണമായും തടസ്സപ്പെടുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.

കഴക്കൂട്ടം 110 കെ.വി. സബ്‌സ്റ്റേഷന്റെ പരിധിയിൽപ്പെടുന്ന കഴക്കൂട്ടം, വേളി, മുട്ടത്തറ, TERLS എന്നിവിടങ്ങളിലും വൈദ്യുതി തടസ്സം അനുഭവപ്പെടും.