106-ാം വയസ്സിൽ

Saturday 22 November 2025 4:43 PM IST
മാതു

മട്ടന്നൂർ: എളമ്പാറ പുതുക്കുടിയിലെ പാറക്കണ്ടി പറമ്പിൽ പി.പി. മാതു (106) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൂട്ടി പണിക്കർ. മക്കൾ: പി.വി. ബാലകൃഷ്ണൻ പണിക്കർ (തെയ്യം കലാകാരൻ), പി.പി. ശ്രീദേവി, പരേതനായ ചാത്തുക്കുട്ടി, പി.പി. ചന്തു (വെള്ളച്ചാൽ), പി.പി. കുഞ്ഞിരാമൻ (റിട്ട ടെൽക്ക് ജീവനക്കാരൻ അങ്കമാലി), പി.പി നാണി, പി.പി. ദേവു (റിട്ട. കണ്ടിജന്റ് ജീവനക്കാരി, മട്ടന്നൂർ നഗരസഭ). മരുമക്കൾ: കെ.കെ. രമണി (റിട്ട. നഴ്സിംഗ് അസിസ്റ്റന്റ് കൂത്തുപറമ്പ്), ചിറമൽ കൃഷ്ണൻ, ശാന്ത (മുണ്ടമട്ട), ചന്ദ്രിക (വെള്ളച്ചാൽ), പി.പി. ചന്ദ്രിക (റിട്ട. സൂപ്പർവൈസർ കൂടാളി), എം.സി ബാലകൃഷ്ണൻ, പരേതനായ പുരുഷോത്തമൻ, സംസ്‌കാരം ഞായറാഴ്ച രാവിലെ 10ന് പൊറോറ നിദ്രാലയത്തിൽ.