അബ്രഹാം

Saturday 22 November 2025 8:43 PM IST

തിരുമാറാടി: മാവറ അബ്രഹാം (84) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് തിരുമാറാടി സെന്റ്മേരീസ് കത്തോലിക്കാപള്ളിയിൽ. ഭാര്യ: എൽസി. മക്കൾ: ജീന, ജിബു, ജിലു. മരുമക്കൾ: ഷിജോയ്, ലിജോ, ജോൺസൺ.