എം.എം. മത്തായി

Saturday 22 November 2025 8:52 PM IST

കളമശേരി: മുല്ലക്കൽവീട്ടിൽ എം.എം. മത്തായി (73 റിട്ട. ടി.സി.സി) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് കളമശേരി സെന്റ് ജൂഡ് മലങ്കര പള്ളി സെമിത്തേരിയിൽ. ഭാര്യ: പെണ്ണമ്മ.

മക്കൾ: സന്തോഷ്, ദീപ. മരുമക്കൾ: മിനി, അഡ്വ. സുജിത്.