എൻ.ശശിധരൻ
Saturday 22 November 2025 10:19 PM IST
ചവറ: കുളങ്ങരഭാഗം ശശി മന്ദിരത്തിൽ എൻ.ശശിധരൻ (76) നിര്യാതനായി. ഭാര്യ: എൻ.വിമല. മക്കൾ: എസ്.ഷിനുകുമാർ, സിനി, എസ്.ഉണ്ണി. മരുമക്കൾ: വീണ, സ്നേഹ നാഥ്, സ്വാതി. സഞ്ചയനം 27ന് രാവിലെ 7ന്.