സ്വാഗതസംഘം രൂപീകരിച്ചു

Sunday 23 November 2025 12:06 AM IST

തൃശൂർ: ഡിസംബർ 23, 24 തീയതികളിൽ സാഹിത്യ അക്കാഡമി ഹാളിൽ നടക്കുന്ന സ്റ്റേറ്റ് പെൻഷനേഴ്‌സ് സംഘ് ജില്ലാ സമ്മേളനത്തിന് 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ഡോ. പുത്തേഴത്ത് രാമചന്ദ്രൻ ( ചെയർമാൻ), സേതു തിരുവെങ്കിടം, ഡോ. രാജഗോപാൽ രാജാ, രാമനാഥൻ, കെ.ഡി.മാധവദാസ്, പ്രസാദ് , അനൂപ് ശങ്കരപ്പിള്ള ( വൈസ് ചെയർമാൻമാർ ), എൻ.വി. ദേവദാസ് വർമ്മ ( ജന: കൺവീനർ ) എന്നിവരെ തെരഞ്ഞെടുത്തു. എം.എസ് മോഹന പ്രസാദ്, ഡോ. ഗീത, കെ.ഉണ്ണിക്കൃഷ്ണൻ, വി.എസ്.കാർത്തികേയൻ, കെ.കൃഷ്ണകുമാർ എന്നിവരാണ് സബ് കമ്മിറ്റി കൺവീനർമാർ. പി.ബി ഇന്ദിരാ ദേവി , എം.എസ് ഗോവിന്ദൻകുട്ടി, പി.എസ്.സജീവൻ, വി.ശ്രീനിവാസൻ, എം.ജി.പുഷ്പാംഗദൻ, കെ.കെ.സതീശൻ, ജെ.രമാദേവി എന്നിവർ നേതൃത്വം നൽകും.