ആനന്ദവല്ലി അമ്മ

Sunday 23 November 2025 2:41 AM IST
ആനന്ദവല്ലി അമ്മ

നിരണം : കിഴക്കേ കണ്ണാട്ട് കാർത്തികയിൽ പരേതനായ നാരായണ പിള്ളയുടെ ഭാര്യ ആനന്ദവല്ലി അമ്മ (85) നിര്യാതയായി. സംസ്‌കാരം നാളെ 11ന് വീട്ടുവളപ്പിൽ. മക്കൾ : ഹരീന്ദ്രനാഥ്, പരേതയായ ശ്രീകുമാരി, ഗോപകുമാർ, വേണുഗോപാൽ. മരുമക്കൾ : വാസന്തി, ബാബു ചെന്നിത്തല, ശോഭന, അമ്പിളി.