ആർട്ടിസ്റ്റ് റജി

Sunday 23 November 2025 4:42 AM IST
ആർട്ടിസ്റ്റ് റജി

കുന്നന്താനം മാന്താനം: കൈമലയിൽ പരേതനായ മൈലന്റെ മകൻ ആർട്ടിസ്റ്റ് റജി (59) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് പൂവക്കാല സെമിത്തേരിയിൽ. ഭാര്യ: മഞ്ഞാടി മേനാച്ചേരിൽ സൂസന്ന. മക്കൾ: നിസി.കെ.റജി, നിറ്റു.കെ.റജി.