എൻ.സി ജോസഫ്

Sunday 23 November 2025 1:43 AM IST
എൻ.സി. ജോസഫ്

മുക്കൂർ: പയ്യമ്പള്ളിൽ ഞാറക്കോട്ട് എൻ.സി. ജോസഫ് (തങ്കച്ചൻ-91) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: മേപ്രാൽ വാഴെപ്പറമ്പിൽ മോളി. മക്കൾ: രേണു, ജൂലി, ജോജി (എല്ലാവരും യു.എസ്.എ).