ആർ.അരിത്
Sunday 23 November 2025 12:00 AM IST
കാവനാട്: ആലുവ നീരിക്കോട് കൊച്ചുപറമ്പിൽ വീട്ടിൽ രവീന്ദ്രന്റെയും സരളയുടെയും മകൻ ആർ.അരിത് (43, ബ്രാഞ്ച് മാനേജർ, ഐ.ഒ.ബി, ഡിസ്ട്രിക്ട് കോർട്ട് ബ്രാഞ്ച്, മധുര) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് ആലുവയിൽ. ഭാര്യ: എസ്.ശ്രീതി. മകൾ: കൃഷ്ണ ശ്രീ.