എ.എം. മൻസൂർ
Sunday 23 November 2025 12:06 AM IST
കായംകുളം: പടനിലത്ത് മിറാഷ് മൻസിലിൽ റിട്ട: സൈനികൻ എ.എം. മൻസൂർ (74) നിര്യാതനായി.സംസ്ക്കാരം: ഇന്ന് രാവിലെ 11ന് പുത്തൻ തെരുവ് ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: സാജിത. മക്കൾ: പരേതനായ മിറാഷ് , മിൽസ സനോജ് (ലൗലി). മരുമകൻ: സനോജ് സത്താർ (അധ്യാപകൻ രാമപുരം ഗവ: എച്ച്.എസ്.എസ്).