ഇന്ദിര വരദൻ
Sunday 23 November 2025 12:10 AM IST
ആര്യാട് നോർത്ത്: കൃഷ്‌ണവിലാസം ഇന്ദിര വരദൻ (89) നിര്യാതനായി. ഭാര്യ: പരേതയായ ഓമന. മക്കൾ: ബിനു ബാബു, ഷൈൻരാജ്. മരുമക്കൾ: വനജ, സൗമ്യ. സഞ്ചയനം: ബുധനാഴ്ച്ച പകൽ 3ന്.