ഇബ്രാഹിം

Monday 24 November 2025 2:07 AM IST

ചെങ്ങമനാട്: പറമ്പയം കോടോപ്പിള്ളി വീട്ടിൽ പി.കെ.മുഹമ്മദിന്റെ മകൻ ഇബ്രാഹിം (74) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: സിദ്ദീഖ്,ജാഫർ,ജസിയ. മരുമക്കൾ: സബീന, ജലാൽ.