ഔസേപ്പ് കുര്യൻ
Monday 24 November 2025 1:15 AM IST
പറവൂർ: കൊച്ചാൽ കോട്ടയ്ക്കൽ ഔസേപ്പ് കുര്യൻ (87,റിട്ട.മധുരകോട്സ് ജീവനക്കാരൻ) നിര്യാതനായി. ഭാര്യ:കാതറിൻ (റിട്ട.റവന്യുവകുപ്പ്). മക്കൾ: ബിന്ദു,ബിനു,പരേതനായ ബിജു. മരുമക്കൾ: ജോസ്,ലിന്റ.