തിരഞ്ഞെടുപ്പ് കൺവെൻഷൻ
Monday 24 November 2025 2:16 AM IST
മാവേലിക്കര: ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്ത് കിഴക്കൻ മേഖലാ വാർഡ് 7 ലെ തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി. യോഗത്തിൽ കിഴക്കൻ മേഖലാ പ്രസിഡന്റ് ശ്രീകുമാർ അധ്യക്ഷതവഹിച്ചു. മേഖലാ ജനറൽ സെക്രട്ടറി മഹേശൻ യോഗത്തിന് സ്വാഗതം പറഞ്ഞു. ജില്ലാ ഉപാ അദ്ധ്യക്ഷൻ ദേ വാനന്ദ് ഉൾഘാടനം ചെയ്തു. രാമദാസ് പന്തപ്ലാവിൻ സംസാരിച്ചു. ഈരേഴ ഡിവിഷൻ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥി, വാർഡ് സ്ഥാനാർത്ഥി കെ.അമ്പിളി എന്നിവർ പങ്കെടുത്തു. ബുത്ത് സെക്രട്ടറി ശശിധരൻ നായർ നന്ദി പറഞ്ഞു.