ഉതുമാൻ കണ്ണ് റാവുത്തർ
Sunday 23 November 2025 11:10 PM IST
പുനലൂർ: വെഞ്ചേമ്പ് ഷിഹാബ് മൻസിലിൽ ഉതുമാൻ കണ്ണ് റാവുത്തർ (82, റിട്ട. റവന്യു ഇൻസ്പെക്ടർ) നിര്യാതനായി. ഭാര്യ: ഖദീജബീവി. മകൻ: ഷിഹാബ്. മരുമകൾ: രോഷ്നി.