എൻ.മോഹനൻ
Sunday 23 November 2025 11:10 PM IST
നീലേശ്വരം: അനീഷ് ഭവനിൽ എൻ.മോഹനൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ഉഷ ഭായി. മക്കൾ: എം.അനീഷ്, എം.അഭിലാഷ്, എം.അജീഷ്. മരുമക്കൾ: അഞ്ജലി, സുനിഷ, സോണി.