ആണവ ശേഷിയിൽ കുതിക്കാൻ ഇറാൻ,ഇസ്രയേലിനും US നും കത്രികപ്പൂട്ട്..
Sunday 23 November 2025 11:17 PM IST
തങ്ങളുടെ ആണവ കേന്ദ്രങ്ങളുടെ അന്താരാഷ്ട്ര പരിശോധനകള്‍ പുനഃരാരംഭിക്കാന്‍ അനുവദിക്കുന്ന കരാറില്‍ നിന്ന് പിന്മാറുകയാണെന്ന് ഇറാന്‍ അറിയിച്ചു.