എൻ.ക​രു​ണാ​ക​രൻ​പി​ള്ള

Sunday 23 November 2025 11:17 PM IST
എൻ. ക​രു​ണാ​ക​രൻ​പി​ള്ള

കു​ന്ന​ത്തൂർ: നെ​ടി​യ​വി​ള പൂ​ത​ക്കു​ഴി മാർ​ക്ക​റ്റി​ന് ​സ​മീ​പം ഇ​ള​മ​ണ്ണൂർ വീ​ട്ടിൽ മ​ങ്ങാ​ട്ട് എൻ.ക​രു​ണാ​ക​രൻ​പി​ള്ള (90) നി​ര്യാ​ത​നാ​യി. ആ​ദ്യ​കാ​ല കോൺ​ഗ്ര​സ് പ്ര​വർ​ത്ത​കനാ​യി​രു​ന്നു. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്​ക്ക് 1ന് വീ​ട്ടു​വ​ള​പ്പിൽ. ഭാ​ര്യ: സ​രോ​ജി​നി​ പി​ള്ള. മ​ക്കൾ: ഹ​രി​സു​തൻ പി​ള്ള (റി​ട്ട. സൂ​പ്ര​ണ്ട്, പൊ​തു​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്), കെ.ശ്രീ​കു​മാർ (റീ​ജി​യ​ണൽ മാ​നേ​ജർ (ഐ.ഐ.എ​ഫ്.എൽ ഫൈ​നാൻ​സ് ലിമിറ്റഡ്, രാ​ജ​സ്ഥാൻ), കെ.ഗോ​പ​കു​മാർ (അ​ദ്ധ്യാ​പ​കൻ, ജ​യ​ജ്യോ​തി വി.എ​ച്ച്.എ​സ്.എ​സ്, അ​മ്പ​ല​ത്തും​ഭാ​ഗം). മ​രു​മ​ക്കൾ: പി.ആർ.എ​സ്.അ​ഗ്നി​ജ (ബി.ആർ.സി, ച​വ​റ), മാ​യ ശ്രീ​കു​മാർ (അ​ദ്ധ്യാ​പി​ക, സെന്റ് ആൻ​സൽ​സ് സീ​നി​യർ സെക്കൻഡറി സ്​കൂൾ, മാ​ന​സ​രോ​വർ, ജ​യ്​പൂർ, രാ​ജ​സ്ഥാൻ). ബി.എ​സ്.മ​ഞ്ചു (അ​ദ്ധ്യാ​പി​ക, ഡി​.വി എൻ​.എ​സ്​.എ​സ് എ​ച്ച.​എ​സ്​.എ​സ്, പൂ​വ​റ്റൂർ). സ​ഞ്ച​യ​നം 28ന് രാ​വി​ലെ 7ന്.