ഇന്ദിര
Sunday 23 November 2025 11:18 PM IST
ചിറക്കരത്താഴം: താവണംപൊയ്കയിൽ മുളമൂട്ടിൽ വീട്ടിൽ പരേതനായ ഭാസ്കരന്റെ ഭാര്യ ഇന്ദിര (76) നിര്യാതയായി. മക്കൾ: സജീവ്, പ്രദീപ്, പരേതനായ ദിലീപ്. മരുമക്കൾ: മിനി. മഞ്ജുഷ.