ഇന്ത്യ-കാനഡ-ഓസ്‌ട്രേലിയ വമ്പൻ‍ ഡീൽ......  

Monday 24 November 2025 12:34 AM IST

ലോക രാജ്യങ്ങളുടെ ഒത്തു ചേരൽ.. ദക്ഷിണാഫ്രിക്കയിലെ ജൊഹാന്നസ് ബർ‍ഗിൽ ജി20 ഉച്ചകോടി നടക്കുന്നത് ആണ് ഇപ്പോഴത്തെ പ്രധാന ചര്‍ച്ച.. എന്തൊക്കെ ആണ് ഉച്ച കോടിയിലെ തീരുമാനങ്ങൾ‍ അല്ലെങ്കിൽ‍ ലക്ഷ്യം.. ഏതൊക്കെ രാജ്യങ്ങൾതമ്മിൽആണ് സഹകരിക്കുന്നത്?