3 ദിവസം 9 കോടി നേടി എക്കോ

Tuesday 25 November 2025 6:09 AM IST

റി​ലീ​സ് ​ചെ​യ്ത് 3​ ​ദി​വ​സം​ ​കൊ​ണ്ട് ​ലോ​ക​ ​വ്യാ​പ​ക​മാ​യി​ 9​ ​കോ​ടി​ ​രൂ​പ​ ​ഗ്രോ​സ് ​ക​ള​ക്ഷ​ൻ​ ​നേ​ടി​ ​ദി​ൻ​ജി​ത്ത് ​അ​യ്യ​ത്താ​ൻ​-​ബാ​ഹു​ൽ​ ​ര​മേ​ശ് ​ടീ​മി​ന്റെ​ ​പീ​രി​ഡ് ​മി​സ്റ്റ​റി​ ​ഡ്രാ​മ​ ​എ​ക്കോ​ ​ .​ ​ഞാ​യ​റാ​ഴ്ച ​കേ​ര​ള​ത്തി​ൽ​ ​മാ​ത്രം​ ​എ​ക്കോ​യു​ടെ.​ 140​ ​എ​ക്സ്ട്രാ​ ​ഷോ​ക​ളാ​ണ് ​ന​ട​ന്ന​ത്.​ഇ​ന്ത്യ​യി​ലെ​ ​മ​റ്റു​ ​സം​സ്ഥാന​ങ്ങ​ളി​ലും​ ​വി​ദേ​ശ​ ​രാ​ജ്യ​ങ്ങ​ളി​ലും​ ​ഹൗ​സ് ​ഫു​ൾ,​ ​ഫാ​സ്റ്റ് ​ഫി​ല്ലിം​ഗ് ​ഷോ​ക​ളു​മാ​യി​ ​യാ​ത്ര​യി​ൽ​ ​ആ​ണ്.​ ​സ​ന്ദീ​പ് ​പ്ര​ദീ​പ്,​ ​വി​നീ​ത്,​ ​ന​രേ​ൻ,​അ​ശോ​ക​ൻ,​ ​ബി​നു​ ​പ​പ്പു,​ ​സ​ഹീ​ർ​ ​മു​ഹ​മ്മ​ദ്,​ ​ബി​യാ​ന​ ​മോ​മി​ൻ,​ ​സീ​ ​ഫൈ,​ ​ര​ഞ്ജി​ത് ​ശ​ങ്ക​ർ,​ ​ശ്രീ​ല​ക്ഷ്മി​ ​എ​ന്നി​വ​രാ​ണ് ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളി​ലെ​ത്തു​ന്ന​ത്.​ ​പീരിഡ് മിസ്ട്രി ഡ്രാമ ആണ്. ദി​ന​ൻ​ജി​ത്ത് ​അ​യ്യ​ത്താ​ന്റെ​ ​സം​വി​ധാ​ന​വും​ ​ബാ​ഹു​ൽ​ ​ര​മേ​ശി​ന്റെ​ ​ഛാ​യാ​ഗ്ര​ഹ​ണ​വും​ ​തി​ര​ക്ക​ഥ​യും​ ​മു​ജീ​ബ് ​മ​ജീ​ദി​ന്റെ​ ​സം​ഗീ​ത​വും​ ​സൂ​ര​ജ് ​ഇ.​എ​സ് ​ന്റെ​ ​എ​ഡി​റ്റിം​ഗും​ ​സ​ജീ​ഷ് ​താ​മ​ര​ശ്ശേ​രി​യു​ടെ​ ​ക​ലാ​സം​വി​ധാ​ന​വും​ ​വി​ഷ്ണു​ ​ഗോ​വി​ന്ദി​ന്റെ​ ​ഓ​ഡി​യോ​യോ​ഗ്രാ​ഫി​യും​ ​ചി​ത്ര​ത്തി​ന് ​മു​ത​ൽ​ക്കൂ​ട്ടാ​കു​ന്നു.​ ​ആ​രാ​ധ്യ​ ​സ്റ്റു​ഡി​യോ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​എം.​ആ​ർ.​കെ​ ​ജ​യ​റാം​ ​ആ​ണ് ​നി​ർ​മ്മാ​ണം.​ ​പി.​ആ​ർ.​ഒ.​ ​പ്ര​തീ​ഷ് ​ശേ​ഖ​ർ.