ആമിന

Tuesday 25 November 2025 1:13 AM IST

കൊടിയത്തൂർ: വല്ലാക്കൽ മുറത്തുംമൂലയിൽ ആമിന(80) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞി മുസ്ലിയാർ. മക്കൾ:അമീർ, മുനീർ,നിഹ്മത്തുള്ള, സാറ,മൈമൂന,സുഹറ. മരുമക്കൾ: ബഷീർ, മുസ്തഫ, ഷമീന, നജ്നീ സ,ഫസ്ന, പരേതനായ ഉസ്മാൻ (വൈക്കടവ്).