എസ്.സുരേഷ് കുമാർ

Tuesday 25 November 2025 1:16 AM IST

കഴക്കൂട്ടം: വേട്ടക്കളത്തിന് സമീപം ജെ.ആർ.എ 66 ശ്രദ്ധയിൽ സുരേഷ് കുമാർ (ചന്തു,63,തൃപ്പാദപുരം, ചീനിവിള വീട്) നിര്യാതനായി.ഭാര്യ: കെ.ജയശ്രീ.മക്കൾ: കീർത്തി സുരേഷ്,കാർത്തിക സുരേഷ്.മരുമകൻ: പ്രകാശ്.ആർ.പി.സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.