ഐ.ഡി.യതീന്ദ്രാഭായി
Monday 24 November 2025 8:44 PM IST
കുണ്ടറ: തൊടിയിൽ വീട്ടിൽ പരേതനായ ടി.കെ.ഗോപാലകൃഷ്ണന്റെ ഭാര്യ ഐ.ഡി.യതീന്ദ്രാഭായി (77) നിര്യാതയായി. മക്കൾ: രമ്യകൃഷ്ണൻ (എച്ച്.എസ്.എസ്.ടി, ഇടവിലങ്ങാട്), ടി.വൈ.ജയകൃഷ്ണൻ (ബാങ്ക് ഒഫ് ബറോഡ, നീണ്ടകര). മരുമക്കൾ: എസ്.അജിത്ത് (ഡെപ്യൂട്ടി സെക്രട്ടറി, സെക്രട്ടേറിയറ്റ്), പ്രിയദ.വി.വത്സൻ (എൽ.ഐ.സി, കൊല്ലം). മരണാനന്തര കർമ്മങ്ങൾ 30ന് രാവിലെ 9ന്.