ഓമന
Tuesday 25 November 2025 3:40 AM IST
പ്ലാമൂട്ടുക്കട: പൂഴിക്കുന്ന് കീഴമ്മാകം ശ്രീലകത്ത് വീട്ടിൽ പരേതനായ അപ്പുക്കുട്ടൻ ആശാരിയുടെ ഭാര്യ സി.ഓമന(78) നിര്യതയായി.മക്കൾ: ശ്രീകുമാരി.എ (റിട്ട.പേഴ്സണൽ അസിസ്റ്റന്റ്, നിയമ വകുപ്പ്, സെക്രട്ടേറിയറ്റ്), ശ്രീകുമാർ.എ (സബ് ഇൻസ്പെക്ടർ,എസ്.പി.എസ്.ടി.എസ്),അമ്പിളി.എ.ഒ (സരസ്വതി ആശുപത്രി, പാറശാല), സന്ധ്യ.എ.ഒ (ജി.എച്ച്.എസ്.എസ്, കൊല്ലങ്കോട്). മരുമക്കൾ: പരേതനായ പി.വിജയബാബു (അസിസ്റ്റന്റ് മാനേജർ, കെ.എസ്.എഫ്.ഇ, കുടപ്പനക്കുന്ന്), അനിമോൾ.എസ്.കെ, വി.കെ.ജയകുമാർ (സബ് ട്രഷറി,പാറശാല), സുകു.സി.എസ് (ജി.എച്ച്.എസ്.എസ്, കീഴ്കുളം). സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.