എസ്.ആറുമുഖം

Tuesday 25 November 2025 2:40 AM IST

ഉള്ളൂർ: റോസ് ഗാർഡൻസ് 197ൽ എസ്.കെ ഭവനിൽ എസ്.ആറുമുഖം (67) മസ്കറ്റിൽ നിര്യാതനായി.ഭാര്യ: കെ.പുഷ്പ.മക്കൾ: എ.പ്രണവ്,അപർണ.പി.മരുമകൾ: അശ്വതി.കെ.ടി.സംസ്കാരം:ഇന്ന് രാവിലെ 10ന് തൈക്കാട് ശാന്തികവാടത്തിൽ.