അഡ്വ.എം.സുകുമാരൻ

Tuesday 25 November 2025 3:58 PM IST

നെടുമങ്ങാട്: ചാരുംമൂട് കുഴിവിള എസ്.ആർ ഭവനിൽ അഡ്വ.എം.സുകുമാരൻ (73,റിട്ട.അസിസ്റ്റന്റ് കമ്മീഷണർ, സെയിൽ ടാക്സ്) നിര്യാതനായി.ഭാര്യ: രാധാമണി.മക്കൾ: സന്ധ്യ.എ.ആർ (കോഓപ്പറേറ്റിവ് ബാങ്ക്), മഞ്ജു.എ.ആർ,ധന്യ.എ.ആർ (പി.ഡബ്ല്യു.ഡി).മരുമക്കൾ: മനോജ്.വി.എസ് (ആരോഗ്യവകുപ്പ്),അനു.ജി.മഹേഷ് (വാട്ടർ അതോറിട്ടി).സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.