അഗസ്റ്റ്യൻ സെബാസ്റ്റ്യൻ
Monday 24 November 2025 10:05 PM IST
ചവറ: കോവിൽത്തോട്ടം പുതുവാക്കൽ വീട്ടിൽ അഗസ്റ്റ്യൻ സെബാസ്റ്റ്യൻ (78, എയർഫോഴ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ടെൽമ അഗസ്റ്റ്യൻ. മകൾ: നിഷ അഗസ്റ്റ്യൻ.