എ.എം.രാജശേഖരക്കുറുപ്പ്
Monday 24 November 2025 10:08 PM IST
നെട്ടയം: അയ്യപ്പൻകോണത്ത് രാജേന്ദ്രവിലാസത്തിൽ എ.എം.രാജശേഖരക്കുറുപ്പ് (81) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: കെ.വിജയമ്മ. മക്കൾ: വി.ജയശ്രീ, വി.ലീലാകുമാരി. മരുമക്കൾ: ചന്ദ്രചൂഢൻ നായർ, മധുസൂദനൻ പിള്ള.