അബ്ദുൽ സമദ്
Monday 24 November 2025 10:29 PM IST
ചവറ: തേവലക്കര പടിഞ്ഞാറ്റക്കര വലിയ വിളയിൽ അബ്ദുൽ സമദ് (72) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9ലക്കര ചാലിയത്ത് മുസ്‌ലിം ജമാഅത്ത് കബർസ്ഥാനിൽ. ഭാര്യ: സുൽബത്ത്. മക്കൾ: സനീഷ് (ഖത്തർ) ഷബീർ. മരുമക്കൾ: ഷബാന, ഫൗസിയ.