കഥ,കവിത ചർച്ച

Tuesday 25 November 2025 2:06 AM IST

തിരുവനന്തപുരം: എം ടൈ റൈറ്റേഴ്‌സ് ഫോറം പ്രതിമാസ സമ്മേളനം 23 ന് സ്റ്റാച്യു തായ്നാട് ഹാളിൽ ഫോറം പ്രഡിഡന്റ് ജസീന്ത മോറിസിന്റെ അദ്ധ്യക്ഷതയിൽ നടന്നു.വിജയരാഘവൻ കളിപ്പാൻകുളം ,എം.എസ്.എസ്. മണിയൻ,നവനീതാ.ജി,സൂരജ് .ജെ പുതുവീട്ടിൽ ,ആർ, ജയചന്ദ്രൻ തിരുമല,സത്യദാസ് എന്നിവർ കവിതകൾ അവതരിപ്പിച്ചു.രക്ഷാധികാരി പ്രൊഫ.ജി.എൻ.പണിക്കർ, ജി.സുരേന്ദ്രൻ ആശാരി, പ്രീത കുളത്തൂർ എന്നിവർ പങ്കെടുത്തു.