എം.കെ. ഭാസ്‌കരൻ
Tuesday 25 November 2025 3:54 PM IST
മൂവാറ്റുപുഴ: പണ്ടപ്പിള്ളി മത്യാരുകുന്നേൽ എം.കെ. ഭാസ്‌കരൻ (ഭാസ്‌കരൻ സാർ, 92) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ. ഭാര്യ: പരേതയായ ഭാരതി. മക്കൾ: ബിജു ഭാസ്‌കരൻ, വിനോദ് ഭാസ്‌കരൻ. മരുമക്കൾ: ബീന കൃഷ്ണൻ, സുനിത വിനോദ്.