കരുണാകരൻ

Wednesday 26 November 2025 11:23 AM IST

പാലോട്: വട്ടക്കരിക്കകം ബ്ലോക്ക് നമ്പർ 1046 ഗിരീഷ് ഭവനിൽ വി.കരുണാകരൻ (78) നിര്യാതനായി.ഭാര്യ രാധ. മക്കൾ .. അജിത, സജികുമാർ, ഗിരീഷ് കുമാർ. മരുമക്കൾ: ജയകുമാർ (സി.പി.എം നന്ദിയോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി), രാജി, സ്മിജി.സഞ്ചയനം: ഞായർ രാവിലെ 9 ന്