എം.ജെ അലക്സാണ്ടർ

Wednesday 26 November 2025 1:40 AM IST

കുമരകം:മേടയിൽ എം.ജെ അലക്സാണ്ടർ (ബാബു-78) നിര്യാതനായി. ഭാര്യ: ഗ്രേസമ്മ, നീലംപേരൂർ പയ്യംപള്ളി കുടുംബാംഗമാണ്. മക്കൾ: റൂണ, സോണ, മോൻസി. മരുമക്കൾ: പ്രതീഷ് എബ്രഹാം (മുട്ടത്ത്,അസി പ്രൊഫസർ എസ്.ഡി കോളേജ് കാഞ്ഞിരപ്പള്ളി), ഷിൻസ് മോൻ ജോസ് ( ഇളങ്ങുളം, പാലാ,അസി പ്രൊഫസർ യൂ.എസ്.എ), ജെഫിൻ (ചെങ്ങളത്തറ, ന്യൂസിലാൻഡ്). സംസ്‌കാരം ഇന്ന് 4 ന്കുമരകം വള്ളാറപ്പള്ളിയിൽ.