ഇഞ്ചോടിഞ്ച്

Wednesday 26 November 2025 1:46 AM IST

കൗമാര കലയുടെ ആദ്യദിനം പിന്നിടുമ്പോൾ ഉപജില്ലാ തലത്തിൽ കോട്ടയം ഈസ്റ്റ് 269 പോയിന്റുമായി ഒന്നാമതാണ്. 250 പോയിന്റുമായി ഏറ്റുമാനൂരും, 249 പോയിന്റുമായി ഈരാറ്റുപേട്ടയും, 248 പോയിന്റുമായി കോട്ടയം വെസ്റ്റും , 234 പോയിന്റുമായി ചങ്ങനാശേരിയും പിന്നാലെയുണ്ട്. സ്‌കൂൾ തലത്തിൽ 96 പോയിന്റുമായി ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് എച്ച്.എസ്.എസും, 69 പോയിന്റുമായി ചങ്ങനാശേരി വാഴപ്പള്ളി സെന്റ് തെരേസാസ് എച്ച്.എസ്.എസും, 69 പോയിന്റുമായി കിടങ്ങൂർ എൻ.എസ്.എസ് എച്ച്.എസ്.എസും ,​ 54 പോയിന്റുമായി കോട്ടയം ഹോളിഫാമിലി എച്ച്.എസ്.എസും, 51 പോയിന്റുമായി ചങ്ങനാശേരി സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസും പിന്നാലെയുണ്ട്. പിന്നാലെയുണ്ട്.