അരുണൻ
Tuesday 25 November 2025 10:26 PM IST
പന്മന: വടുതല അഭിലാഷ് ഭവനത്തിൽ അരുണൻ (64, റിട്ട. കെ.എം.എം.എൽ) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷ. മക്കൾ: അഭിലാഷ്, ആതിര. മരുമകൻ: അഖിൽ.